Bigg Boss Drama Queen Is Arya | FilmiBeat Malayalam

2020-02-17 1,443

Arya's Emotional Drama moments In The Bigg Boss
എലിമിനേഷന്‍ എപ്പിസോഡിലേക്ക് എത്തിയപ്പോള്‍ തന്നെ മോഹന്‍ലാല്‍ ശ്രദ്ധിച്ചത് ആര്യയെ ആയിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് ആര്യ എത്തിയത്. പൊതുവെ ബോള്‍ഡായാണ് ആര്യയെ കാണാറുള്ളത്. ഇതെന്താണ് താരത്തിന് പറ്റിയതെന്നായിരുന്നു പ്രേക്ഷകര്‍ക്കും അറിയേണ്ടതും.
#BiggBossMalayalam